Carousel by Shimil | Tech Creator 🚀

Shimil | Tech Creator 🚀@http.shimil
3 Likes
3 Comments

ഒരു സാധാരണ ഫോട്ടോയ്ക്ക് ഇത്രയും പ്രൊഫഷണൽ ലുക്ക് കിട്ടുമോ? 😳🔥 ഫോട്ടോഷോപ്പ് അറിയേണ്ടതില്ല… ChatGPT-ൽ ശരിയായ Prompt കൊടുത്താൽ മതി! 🤯📸 പഴയ ഫോട്ടോ Revamp ചെയ്യാനും, Color Grade ചെയ്യാനും, HD Quality ആക്കാനും ഇനി വളരെ എളുപ്പം. ✨ 👉 ഈ Prompts Save ചെയ്ത് വെക്കൂ 👉 ആവശ്യമുള്ളപ്പോൾ ChatGPT-ൽ നേരിട്ട് ഉപയോഗിക്കാം 👉 ഫലം കിട്ടിയാൽ Follow ചെയ്യാൻ മറക്കല്ലേ ❤️ നിങ്ങളുടെ പഴയ ഫോട്ടോ ഇതുപോലെ മാറ്റാൻ Ready ആണോ? 😍👇 [How to edit photos using ChatGPT, ChatGPT photo editing prompt Malayalam, AI prompt to make old photos HD, how to make photos professional using ChatGPT, how to improve photo quality using AI, prompt to make old photos look new, ChatGPT photo color grading prompt Malayalam] #ChatGPTMalayalam #AIPhotoEditing #PhotoEditingTips #AITipsMalayalam #MalayalamTech

Comments

A preview Instagram ships with the post — 3 of 3 public comments.

@jesteena_raju 🔥

@moto_rist_ 🔥❤️

@shimil._.shaji 🔥❤️

Topics in this caption

All popular topics 

Each tag opens the popular posts Instagram returns for it.

More from @http.shimil